ksrtc swift

സ്റ്റേറ്റ് ബസ്സ് ടീം ഒരുക്കിയ ‘ആനവണ്ടി’ പ്രമേയമാക്കിയ സംസ്ഥാനതല കാര്‍ട്ടൂണ്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം രജീന്ദ്രകുമാര്‍ ഏറ്റുവാങ്ങി.

കൊച്ചി: സ്റ്റുഡിയോ സി സിനിമാസിന്‍റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സ്റ്റേറ്റ് ബസ്സ് ടീം 'ആനവണ്ടി' പ്രമേയമാക്കി സംസ്ഥാനതലത്തില്‍ നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ വിതരണം…

1 year ago