latest malayalam movies

നീതി ” ജൂലൈയിൽ തിയ്യേറ്ററുകളിലേക്ക്‌ വരുന്നു

1949 ലെ ഇന്ത്യൻ ഭരണഘടനയുടെ Articl - 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി…

11 months ago

ഗരുഡൻആരംഭിച്ചു.

നിയമയുദ്ധത്തിന് അങ്കം കുറിച്ചു കൊണ്ട് ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് പന്ത്രണ്ട് വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചമാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ…

1 year ago

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’….

ചിത്രത്തിൽ കേന്ദ്രകഥാപാത്രമാവുന്നത് നിഷ സാരംഗ് ആണ് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം 'എഴുത്തോല'…. ചിത്രത്തിൽ കേന്ദ്രകഥാപാത്രമാവുന്നത് നിഷ സാരംഗ് ആണ്…

1 year ago

ടി.എസ്.സുരേഷ് ബാബുവിന്റെ
ഡി.എൻ.എ.
ചിത്രീകരണം ആരംഭിച്ചു.

ടി.എസ്.സുരേഷ് ബാബുവിന്റെഡി.എൻ.എ.ചിത്രീകരണം ആരംഭിച്ചു.മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.ബെൻസി പ്രൊഡക്ഷൻസിന്റെ…

1 year ago

ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിൽ ‘ജോൺ’ തിയറ്ററുകളിൽ !

ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിൽ 'ജോൺ' തിയറ്ററുകളിൽ ! പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ മെയ് 31ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത…

1 year ago

ഇരട്ടയുടെ വരവറിയിച്ച് പ്രൊമോ സോങ് റിലീസായി : ഇരട്ട ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ്…

1 year ago

സംവിധായകൻ തുളസീദാസും, ബാദുഷയും, മൻ രാജും പ്രധാന വേഷത്തിൽ എത്തുന്ന ”കമ്പം”; പുതിയ പോസ്റ്റർ പുറത്ത്….

സംവിധായകൻ തുളസീദാസും, ബാദുഷയും, മൻ രാജും പ്രധാന വേഷത്തിൽ എത്തുന്ന ''കമ്പം"; പുതിയ പോസ്റ്റർ പുറത്ത്…. സംവിധായകൻ തുളസീ ദാസ്, നിർമ്മാതാവ് എൻ.എം ബാദുഷ, മൻരാജ് എന്നിവരെ…

1 year ago

പ്രകാശ് രാജ്  അനൂപ് മേനോന്‍, സണ്ണിവെയിന്‍ കൂട്ടുകെട്ടില്‍ കണ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വരാല്‍’; ട്രെയിലർ പുറത്തിറങ്ങി…

https://youtu.be/4OUtgZp0Rgs അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വരാലിന്റെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി.20-20…

2 years ago