MALAYALAM FILMS

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി . കൊച്ചിയിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ ഓഡിയോ പ്രകാശനം നിർവഹിച്ചു.

മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം ഒക്ടോബർ അവസാനവാരം തീയ്യറ്ററുകളിൽ എത്തിക്കുന്നത്. മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും…

7 months ago

ജാനകി ജാനേ യിൽ

 ഗായകനായി   വിനീത് ശ്രീനിവാസനും ജാനകി ജാനേ യിൽഗായകനായിവിനീത് ശ്രീനിവാസനും…………………….,………………… ഗൃഹ ലഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച്, അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം…

1 year ago

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത *കള്ളനും ഭഗവതിയും എന്ന സിനിമ മാർച്ച് 31 ന് തിയറ്ററുകളിൽ എത്തുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത *കള്ളനും ഭഗവതിയും എന്ന സിനിമ മാർച്ച് 31 ന് തിയറ്ററുകളിൽ എത്തുന്നു. ഈസ്റ്റ് കോസ്റ്റ്…

1 year ago

റിയാസ് പത്താൻ നായകനായ ട്രാവൽ മൂവി “ഉത്തോപ്പിൻ്റെ യാത്ര”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു….

ചിത്രകരണം ഡിസംബർ 10ന് ആരംഭിക്കും എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന 'ഉത്തോപ്പിൻ്റെ യാത്ര'യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര…

1 year ago

സംവിധാനം ജി.മാർത്താഡൻ, റോഷനും ഷൈനും ബാലുവും ചാക്കോയും നായകന്മാർ; “മഹാറാണി” പൂജയും സ്വിച്ചോൺ കർമ്മവും നടന്നു….

ചിത്രീകരണം ഒക്ടോബർ 01ന് ആരംഭിക്കും…. യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം…

2 years ago

ഞങ്ങളുടെ ആ ചിത്രം ഒരു വമ്പൻ പരാജയമാകാൻ കാരണം മമ്മൂട്ടിയല്ല: തുറന്നു പറഞ്ഞ് സത്യൻ അന്തിക്കാട്

മലയാളത്തിലെ ഹിറ്റ് സിനികളുടെ സംവിധായകനാണ് സത്യൻ അന്തിക്കാട്. ലളിതമായ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് തന്മയത്വത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെയാണ്. മലയാളത്തിൽ…

4 years ago