malayalam news live

ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി ‘അനീതി’; ചിത്രത്തിൻ്റെ പൂജ നടന്നു

ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു വേ ടൂ ഫിലിംസ് എൻ്റർടെയിൻമെൻ്റ്സിസിൻ്റെ ബാനറിൽ ബഷീർ കെ.കെ, ബിസ്മിത്ത് എൻ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

3 months ago

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു……

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു...... സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. എബ്രഹാം ലിങ്കൺ ആണ് സെക്രട്ടറി.......…

7 months ago

നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തുന്നു.

നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തുന്നു. ഫ്രെയിം ടു ഫ്രെയിം…

8 months ago

സിനിമാ ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 10 മണിക്കായിരുന്നു അന്ത്യം. സുബി സുരേഷിന് വിട #SUBISURESH #DEATH#actress #comedy #anchor #comedian…

1 year ago

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ്…

2 years ago