malayalam news

ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി ‘അനീതി’; ചിത്രത്തിൻ്റെ പൂജ നടന്നു

ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു വേ ടൂ ഫിലിംസ് എൻ്റർടെയിൻമെൻ്റ്സിസിൻ്റെ ബാനറിൽ ബഷീർ കെ.കെ, ബിസ്മിത്ത് എൻ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

3 months ago

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു……

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു...... സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. എബ്രഹാം ലിങ്കൺ ആണ് സെക്രട്ടറി.......…

7 months ago

ഹാരിസ്, ദേവൻ, ഭീമൻ രഘു, അന്ന രാജൻ; മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’ പുതിയ ഗാനം റിലീസായി….

https://youtu.be/3uFm0Ciqxqc?si=Z5jFtot7uw_0YkNb സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ നജീം അർഷദ് ആലപിച്ച പുതിയ ഗാനം റിലീസായി.…

8 months ago

സിനിമാ ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 10 മണിക്കായിരുന്നു അന്ത്യം. സുബി സുരേഷിന് വിട #SUBISURESH #DEATH#actress #comedy #anchor #comedian…

1 year ago

ഇരട്ടയുടെ വരവറിയിച്ച് പ്രൊമോ സോങ് റിലീസായി : ഇരട്ട ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ്…

1 year ago

ആകാശ് സെൻ നായകനാവുന്ന ഡോൺമാക്സ് ചിത്രം ‘അറ്റ്’; ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറങ്ങി….

പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിൻ്റെ…

2 years ago

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ്…

2 years ago

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ…

2 years ago