മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ ഏജന്റ് ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും . തെലുങ്ക്,മലയാളം,ഹിന്ദി,തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം…