ദാരിദ്ര്യത്തിന്റെയും അവ ഗണനകളുടെയും കാലത്തിന് വിടനൽകി പുതിയ ഉയരങ്ങൾ തേടുകയാണ് യുവ സംവിധാ യകൻ അരുൺരാജ്. ഏറെ പ്ര തിസന്ധികളിലൂടെ കടന്ന് ത ന്റെ പ്രതിഭ തെളിയിച്ചിരിക്കുക…
ജിയോ ബേബി ഒരുക്കുന്ന കാതൽ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി "ദി മാൻ ഓൺ ദി മൂവ്" 🔥 The Man on the Move !…
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് ഇന്ന് അവസാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകൾ പൂർത്തിയായിരുന്നു. വർഷങ്ങൾക്കു ശേഷം ജ്യോതിക…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളിൽ 215K ട്വീറ്റുകളാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക്…