mammootty movies

പുതിയ സംവിധാനമോഹങ്ങളുമായി അരുൺരാജ്; അയ്യങ്കാളിയായി വേഷമിടാൻ മമ്മൂട്ടി

ദാരിദ്ര്യത്തിന്റെയും അവ ഗണനകളുടെയും കാലത്തിന് വിടനൽകി പുതിയ ഉയരങ്ങൾ തേടുകയാണ് യുവ സംവിധാ യകൻ അരുൺരാജ്. ഏറെ പ്ര തിസന്ധികളിലൂടെ കടന്ന് ത ന്റെ പ്രതിഭ തെളിയിച്ചിരിക്കുക…

3 months ago

വടി കുട്ടി മമ്മൂട്ടി ആരംഭിക്കുന്നു.

.................................... ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെൻ്റ്സ്…

8 months ago

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക് മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.…

8 months ago

മമ്മൂക്ക ഓണാട്ടുകരയിൽ

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ അരുൺരാജ് മെഗാസ്റ്റാർ മമ്മൂക്ക വെച്ച് സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു . സിനിമയുടെ പേര് പന്ത്രണ്ടാം വിളക്ക് എന്നാണ്…

11 months ago

ബസൂക്ക യിൽ*മമ്മുട്ടി. അഭിനയിച്ചു തുടങ്ങി.

ബസൂക്ക യിൽ*മമ്മുട്ടി. അഭിനയിച്ചു തുടങ്ങി.മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോർട്ട് കൊച്ചി - അസോറ കഫെഎന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന…

1 year ago

ജിയോ ബേബി ഒരുക്കുന്ന  കാതൽ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി “ദി മാൻ ഓൺ ദി മൂവ്” 🔥

ജിയോ ബേബി ഒരുക്കുന്ന കാതൽ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി "ദി മാൻ ഓൺ ദി മൂവ്" 🔥 The Man on the Move !…

1 year ago

ഏജന്റ് കേരളാ പ്രൊമോഷന് ഗംഭീര തുടക്കം : മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവർത്തകർ

ഏജന്റ് കേരളാ പ്രൊമോഷന് ഗംഭീര തുടക്കം : മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവർത്തകർ മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ…

1 year ago

വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്

വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറപ്രവർത്തകരെയും സൂപ്പർസ്റ്റാർ രജനികാന്ത് അഭിനന്ദിച്ചു. "വിടുതലൈ കഥയും കഥാപാത്രങ്ങളും തന്നെ ഭ്രമിപ്പിച്ചുവെന്നും…

1 year ago

തീപ്പൊരിപാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി

തീപ്പൊരിപാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ തീപ്പൊരി പാറിക്കുന്ന ആക്ഷൻ…

1 year ago

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി-ജ്യോതികാ ചിത്രം കാതൽ

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് ഇന്ന് അവസാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകൾ പൂർത്തിയായിരുന്നു. വർഷങ്ങൾക്കു ശേഷം ജ്യോതിക…

1 year ago