MAY27

ജയസൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോൺ ലൂഥർ മെയ് 27ന് തിയേറ്ററുകളിലെത്തും

നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് ഏപ്രിൽ 27, 2022…

2 years ago