padma shri award winner

ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണൽ മൂന്ന് സിനിമകളുമായി മലയാളത്തിൽ ചുവടുറപ്പിക്കുന്നു. പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റിൽ ലോഞ്ച് ചെയ്തു.

നാലു ഭാഷകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ സിനിമയായ പ്രണയസരോവര തീരം എന്ന ചിത്രത്തിൽ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ നായകനാവുന്നു. മലയാളം, തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളിൽ നിന്നും…

2 years ago