pantham movie teaser

സംവിധായകൻ മെക്കാർട്ടിൻ കേന്ദ്ര കഥാപാത്രമാകുന്ന ‘പന്തം’; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…..

'പഞ്ചാബി ഹൗസ്‌' അടക്കം നിരവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിനു സമ്മാനിച്ച റാഫി-മെക്കാർട്ടിൻ ജോഡിയിലെ മെക്കാർട്ടിൻ അഭിനയ രംഗത്തേക്ക് കടക്കുന്നു. പ്രശസ്ത സംവിധായകനും 'മാക്ട' ചെയർമാനുമായ മെക്കാർട്ടിൻആദ്യമായി കേന്ദ്ര…

1 year ago