pathanjali

ഇനി പതഞ്ജലി ഐ.പി.എല്‍?; വിവോ പിന്മാറിയിടത്തേക്ക് കസേര വലിച്ചിട്ടിരിക്കാന്‍ പതഞ്ജലിയുടെ നീക്കം

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നും ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ പുതിയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ബാബാ രാംദേവിന്റെ പതഞ്ജലി ഏറ്റെടുത്തേക്കുമെന്നാണ്…

4 years ago