PEERUMED

കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്, പീരുമേട്ടില്‍ 6 വാര്‍ഡുകള്‍ കൂടി അടച്ചു

ഇടുക്കി പീരുമേട്ടില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗബാധ. ഇദ്ദേഹം ഇരുനൂറോളം വീടുകളാണ് കയറിയിറങ്ങിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ച്…

4 years ago