priya warrier video

മലയാളത്തിൽ വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം : ഫോർ ഇയേഴ്സ് ട്രയ്ലർ റിലീസായി

മലയാളത്തിൽ അവസാനമായെത്തിയ ക്യാമ്പസ് പ്രണയ ചിത്രം ഏതാണ്? പെട്ടെന്ന് നമുക്ക് ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ സിനിമാസ്വാദകർ ഉള്ള കോളേജിലെ വിദ്യാർത്ഥികൾക്കായുടെ സിനിമയാണ് ഫോർ ഇയേർസ്…

2 years ago