rajesh madhavan inteview

രാജേഷ് മാധവൻ സംവിധാനത്തിലേക്ക്…..
‘ന്നാ താൻ കേസ്‌ കൊട്‌’ സിനിമയുടെ നിർമ്മാതാവ്‌ സന്തോഷ് ടി കുരുവിളയും രാജേഷ് മാധവനും ഒന്നിക്കുന്ന ‘പെണ്ണും പൊറാട്ടും’ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി.

‘ന്നാ താൻ കേസ്‌ കൊട്‌' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച്…

1 year ago