rorschach movie fl making video reaction

ദുരൂഹതയും ആകാംക്ഷയും നിറച്ച് മമ്മൂക്ക ചിത്രം റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി; ട്രെയ്‌ലർ സെപ്റ്റംബർ ഏഴിന്

ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരിൽ ആകാംക്ഷയും അത്ഭുതവും ഉളവാക്കി മമ്മൂട്ടി ചിത്രം റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ഏറെ ദുരൂഹതകൾ നിറച്ചാണ് മേക്കിങ്ങ് വീഡിയോയും എത്തിയിരിക്കുന്നത്. സെപ്റ്റംബർ ഏഴിന്‌…

2 years ago