rorschach movie trailer

പകർന്നാട്ട കലയുടെ ചക്രവർത്തിയുടെ വരവിന്റെ കാത്തിരിപ്പിന് വിരാമം : റോഷാക്ക് ഒക്ടോബർ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴാം തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി…

2 years ago