rorschach watch man

മമ്മൂക്ക നായകനാകുന്ന റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ആദ്യ പോസ്റ്റർ തീർത്ത അതേ ആകാംഷയോടെ പ്രേക്ഷകർ..!

ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കിയ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്ന ഒന്ന് തന്നെയാണ്…

2 years ago