SINGING

അന്നു നിന്നെ കണ്ടതില്‍ പിന്നെ…! വീഡിയോ കോളില്‍ പാട്ട് പാടി മമ്മൂക്ക,ഏറ്റെടുത്ത് ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു പാട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സുഹൃത്തുക്കളുമായുളള ഗ്രൂപ്പ് വീഡിയോ കോളിനിടെ അദ്ദേഹം പാടിയ ഗാനമാണ് തരംഗമായിരിക്കുന്നത്. ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലെ 'അന്നു…

4 years ago