sita ramam trailer

പ്യാലിയുടെയും സിയയുടെയും അത്ഭുതങ്ങളുടെ ലോകത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് നടത്തി പ്യാലി ട്രെയ്‌ലർ; വീഡിയോ

കുട്ടികളുടെ ലോകമെന്നും അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമാണ്. ആ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപ്പോയിരിക്കുകയാണ് പ്യാലിയുടെ…

2 years ago