songs

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ. അന്തരിച്ചു…

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടി അവതരിപ്പിച്ച് വേദിവിട്ട ശേഷമാണ് മരണം. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്....

2 years ago