TEXTILES ONLINE DELIVERY

വസ്ത്രങ്ങൾ ഇനി വീട്ടിലെത്തും; ആപ്പുമായി വസ്ത്രവ്യാപാരികൾ

വസ്‌ത്രവ്യപാര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഓൺലൈൻ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത്‌ ഇന്ത്യൻ ഗാർമെന്റ്‌സ്‌ മാനുഫാക്‌ച്ചേഴസ്‌ അസോസിയേഷൻ (സിഗ്മ). ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. കോവിഡ്‌…

3 years ago