thalapathy 67 lcu

“ലിയോ” : ദളപതി 67 ന് ടൈറ്റിൽ : ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിലേക്ക്

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. "ലിയോ" എന്നാണ് ചിത്രത്തിന്റെ പേര്. ഓരോ അഭിനേതാക്കളുടെ പേരുകള്‍ പുറത്ത് വന്നപ്പോഴും…

1 year ago