thraana music launch march 8 2020 mridula avrier singer actor actress music director

സ്ത്രീകളുടെ ദുരവസ്ഥയ്ക്കെതിരെ ത്രാണയുമായി മൃദുല വാര്യർ.

റിയാലിറ്റി ഷോയുടെ വേദികളിൽനിന്ന് തന്റെ ജന്മസിദ്ധമായ കഴിവിനെ പാകപ്പെടുത്തിയെടുത്ത പ്രതിഭയാണ് മൃദുല വാര്യർ. ഈ കുറഞ്ഞ കാലയളവിൽതന്നെ ഒരുപാട് മലയാള സിനിമാ ഗാനങ്ങൾ ആലപിച്ച് പ്രേക്ഷകരുടെ മനസ്സിൽ…

4 years ago