TIRUVALLA

മണിമലയില്‍ നിന്ന് ഒഴുക്കില്‍പെട്ട് 68കാരി ഒഴുകി എത്തിയത് തിരുവല്ലയില്‍, ഓമനയ്ക്ക് ഇത് പുതുജന്മം

തിരുവല്ല: മഴ ശക്തമായതോടെ മണിമലയാറില്‍ വെള്ളം കുത്തിയൊഴുകുകയായിരുന്നു. ഇതിനിടയിലാണ് ഓമന എന്ന് അമ്മ ഒഴുക്കില്‍ പെട്ടത്. അമ്പതില്‍ അധികം കിലോമീറ്റര്‍ ആ കുത്തൊഴുക്കില്‍ ഓമന ഒഴുകി. ബുധനാഴ്ച…

4 years ago