trending trailer

‘എന്താണ്ടാ കലിപ്പാണാ, ഇടപെടണാ…’: കട്ടക്കലിപ്പിൽ ബിബിനും വിഷ്ണുവും – ഞെട്ടിച്ച് വെടിക്കെട്ടിന്റെ ട്രെയിലർ

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ട്രെയിലർ വൻ വരവേൽപ്പ്. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയത്. ‘ഉടൻ വരുന്നു!!! വെടിക്കെട്ട്…’ എന്ന…

1 year ago