vedikettu malayalam movie

”ഇനി ഇതിൽ വേറെ പറച്ചിലില്ലെട്ടാ…” ; ‘വെടിക്കെട്ട്’ റിലീസ് പ്രഖ്യാപനവുമായി സംവിധായകരും നിർമ്മാതാക്കളും…

തിരക്കഥാകൃത്തുക്കളും കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് 'വെടിക്കെട്ട്'. ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ…

1 year ago