തിരക്കഥാകൃത്തുക്കളും കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് 'വെടിക്കെട്ട്'. ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ…
ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി… "ഉടൻ വരുന്നു!!! വെടിക്കെട്ട്…."ഇങ്ങനെയുള്ള പരസ്യമെഴുതിയചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്..നമ്മൾ ഒന്ന് പിന്നിലോട്ട് പോയോ എന്ന് കാണുന്നവർ ഒരു നിമിഷം അതിശയിക്കും.…