Vikram കമൽഹാസൻ movie songs

കമൽഹാസന്റെ വിക്രത്തിലെ ആദ്യ ഗാനം “പത്തലെ പത്തലെ” റിലീസായി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽഹാസന്റെ വിക്രം സിനിമയിലെ ആദ്യ ഗാനം റിലീസായി. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്.കുത്തുപാട്ടുകളുടെ ഹിറ്റ്…

2 years ago