പ്രൊഡക്ഷൻ കൺട്രോളറായ സുധൻ രാജ് ആദ്യമായി സംവിധാനം ചെയ്ത കമ്പം എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോഴുള്ള അനുഭവമാണ് എൽദോ സെൽവരാജ് ഫേസ്ബുക്കിൽ…