കല്യാണിക്ക് വരനെ ആവശ്യമുണ്ടോ..? Valentine’s Day പരിപാടിയെ കുറിച്ച് കല്യാണി പ്രിയദർശൻ.!! [വീഡിയോ]

സംവിധായകൻ പ്രിയദർശന്റെയും, നടി ലിസ്സിയുടെയും മകളാണ് കല്ല്യാണി പ്രിയദർശൻ. തമിഴിൽ സജീവ സാന്നിധ്യമുള്ള താരം ഇപ്പോൾ തന്റെ ആദ്യ മലയാള ചിത്രം ‘വരനെ ആവശ്യമുണ്ട്’ അഭിനയിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ആചിത്രത്തിലും വേഷമിടുന്നുണ്ട്.സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ പുതിയ വീഡിയോ ആണ് വൈറൽ ആവുന്നത്. കല്യാണി Valentine’s ഡേ പ്ലാൻസ് എന്ന പരിപാടിയിലാണ് താരം വന്നിരിക്കുന്നത്. തന്റെ സിനിമ വിഷങ്ങൾ പങ്കു വെക്കുന്നുണ്ട്. കല്ല്യാണിയുടെ ഇഷ്ടതാരങ്ങളെ കുറിച്ചും, പുതിയ സിനിമ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കുന്നുണ്ട്. Behindwoods Ice എന്ന ചാനലിലെ Exclusive ഇന്റർവ്യൂയിലാണ് താരം വിശേഷങ്ങൾ പങ്കു വെച്ചത്.

നടിയുടെ പുതിയ ചിത്രമായ വരനെ ആവശ്യമുണ്ടതിലെ ഒപ്പം അഭിനയിച്ച ശോഭനയെ കുറിച്ചും താരം പറയുന്നുണ്ട്. വാലെൻറൈൻസ് ഡേ ആയിട്ടുള്ള പരിപാടിയിൽ തനിക്ക് തന്റെ ഓമനയായ വളർത്തു നായയുമായി സമയം ചെലവഴിക്കാനാണ് താത്പര്യമെന്നും, താൻ ഒരു സിംഗിൾ ആണെന്നും വ്യക്തമാക്കിയിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം ശോഭനയും, സുരേഷ് ഗോപിയും ഒരുമിച്ചതാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. കുടുംബ ബന്ധങ്ങളും, അമ്മ -മകൾ ബന്ധവും പറയുന്ന ചിത്രം തിയ്യേറ്ററുകളിൽ നിറഞ്ഞാടുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


B4 Admin

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

2 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

6 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

6 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

6 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago