മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം “മുറ”യുടെ ചിത്രീകരണം പൂർത്തിയായി

2 months ago

മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം "മുറ"യുടെ ചിത്രീകരണം പൂർത്തിയായി തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.…

“*വയസ്സെത്രയായി?മുപ്പത്തി** എന്ന ചിത്രം ചിരി പടർത്തിക്കൊണ്ട് രണ്ടാം വാര ത്തിൽ തിയേറ്ററുകളിൽ.സറ്റയർ കോമഡി പൊളിറ്റിക്കൽ കുടുംബ ചിത്രമാണിത്.

2 months ago

വിവാഹപ്രായം കഴിഞ്ഞിട്ടും ഒരു വധുവിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ബ്രിഗേഷ് എന്ന ചെറുപ്പക്കാരൻ. സർക്കാർ ജോലി ഇല്ലാത്തതിന്റെ പേരിൽ പല വിവാഹവും മുടങ്ങി. ബ്രിഗേഷിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ…

പുതുമുഖങ്ങൾക്കൊപ്പം സംവിധായകൻ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ്സായി….

2 months ago

പുതുമുഖങ്ങൾക്കൊപ്പം സംവിധായകൻ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ 'മുറിവ്' ; സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ്സായി.... ചിത്രം മെയ് റിലീസിന്…

മച്ചാൻ്റെ മാലാഖ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

2 months ago

ോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ…

ഇത് കരുത്തുറ്റ വില്ലൻ: പൃഥ്വിരാജ് സുകുമാരൻ്റെ ഭീഷണിപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ വെളിപ്പെടുത്തി ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ അണിയറ പ്രവർത്തകർ…..

2 months ago

ഇതുവരെ കാണാത്ത റോളിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്നതോടെ വില്ലനിസത്തിൻ്റെ പാരാമീറ്ററുകൾ പുനർനിർവചിക്കാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. സമീപകാല ട്രെയിലറും ഇപ്പോൾ…

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു ചിത്രം മെയ് റിലീസ്സായി തീയേറ്ററുകളിലെത്തും

2 months ago

ധ്യാൻ ശ്രീനിവാസൻ നായകനായ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; പുതിയ പോസ്റ്റർ റിലീസ് ചെയ്തു ചിത്രം മെയ് റിലീസ്സായി തീയേറ്ററുകളിലെത്തും മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ…

നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം ……………………………………….. പിന്നെയും പിന്നെയും

3 months ago

പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും. പ്രഥ്വിരാജ് നായകനായി അഭിനയിച്ചകലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കലണ്ടറിനു…

ൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡി യോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു.

3 months ago

മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ്ഉള്ളപ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡി യോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു. ഈ പുതിയ സംരംഭത്തിലൂടെ രണ്ടു…

ൊറാട്ട് തുടങ്ങുന്നു… “അഞ്ചക്കള്ളകോക്കാൻ” ഈ വരുന്ന മാർച്ച് 15 മുതൽ നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ.

3 months ago

ൊറാട്ട് തുടങ്ങുന്നു... "അഞ്ചക്കള്ളകോക്കാൻ" ഈ വരുന്ന മാർച്ച് 15 മുതൽ നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ. @chembosky.motionpictures @ahsproductionhouseofficial @chembanvinod @ullaschemban @lukman_avaran @meg_toms @merinmaryphilip @manikanda_rajan_ @senthil_krishna_rajamani_…

ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ‘ജെ ബേബി’ മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്

3 months ago

ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം 'ജെ ബേബി' മാർച്ച് 8 ന് തിയേറ്ററുകളിലേക്ക് പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ നടി ഉർവശി, ദിനേശ്, മാരൻ…