സൻഫീറിന്റെ സംവിധാനത്തിൽ ജിഷാദ് ഷംസുദ്ധീൻ നായകനാകുന്ന ചിത്രം “എം”ന്റെ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

3 months ago

സൻഫീറിന്റെ സംവിധാനത്തിൽ ജിഷാദ് ഷംസുദ്ധീൻ നായകനാകുന്ന ചിത്രം "എം"ന്റെ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന "എം" എന്ന…

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു.

3 months ago

  െബ്രുവരി ഇരുപത്തിയൊമ്പത് വ്യാഴം' വടകര ഒഞ്ചിയത്ത് ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണമാണ് ഇവിടെ…

മദർ മേരി ആരംഭിച്ചു

3 months ago

........................................ വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു............................................... മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ    പ്രായമായ മാതാവും മൂത്ത മകനും  തമ്മിലുള്ള  ആത്മ ബന്ധത്തിൻ്റെ വൈകാരിക…

പുതിയ സംവിധാനമോഹങ്ങളുമായി അരുൺരാജ്; അയ്യങ്കാളിയായി വേഷമിടാൻ മമ്മൂട്ടി

3 months ago

ദാരിദ്ര്യത്തിന്റെയും അവ ഗണനകളുടെയും കാലത്തിന് വിടനൽകി പുതിയ ഉയരങ്ങൾ തേടുകയാണ് യുവ സംവിധാ യകൻ അരുൺരാജ്. ഏറെ പ്ര തിസന്ധികളിലൂടെ കടന്ന് ത ന്റെ പ്രതിഭ തെളിയിച്ചിരിക്കുക…

ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി ‘അനീതി’; ചിത്രത്തിൻ്റെ പൂജ നടന്നു

4 months ago

ോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു വേ ടൂ ഫിലിംസ് എൻ്റർടെയിൻമെൻ്റ്സിസിൻ്റെ ബാനറിൽ ബഷീർ കെ.കെ, ബിസ്മിത്ത് എൻ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

Sahana saral thoovutho…. ശിവാജിയിലെ മനോഹര ഗാനവുമായി മൃദുല വാരിയർ

5 months ago

https://www.youtube.com/watch?v=ZtRgZuFrDKw മലയാളികളെ  വിസ്മയിപ്പിച്ച ശബ്ദമായ   മൃദുല വാരിയർ  ശിവാജിയിലെ മനോഹരമായ ഗാനം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും  വൈറൽ ആകുന്നു  . കളിമണ്ണില്ലെ ലാലീ ലാലീ ലൂടെ മികച്ച…

Aries Group’s Revolutionary Step Towards Humanity: Transforming Lives Through Organ Donation Advocacy

6 months ago

The Aries Group recently etched its name in history with an unprecedented organ donation campaign, gathering over 1650 enthusiastic volunteers…

ഇൻഡിവുഡ്- കെഇസി ഫിലിം ക്ലബ്ബ് ഉദ്ഘാടനം

7 months ago

മാന്നാനം : കുര്യാക്കോസ് ഏലിയാസ് കോളേജിലെ ഫിലിം ക്ലബ്ബായ " കെഇസി ഫിലിം ഹബ്ബിന്റെ " ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇൻഡിവുഡ് ഫിലിം ക്ലബുമായി സഹകരിച്ച് ആയിരിക്കും…

ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലും  ‘ബ്ലാക്ക് സാൻഡിന് ‘ പുരസ്കാരം.

7 months ago

ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലും  'ബ്ലാക്ക് സാൻഡിന് ' പുരസ്കാരം. മുംബൈ : ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി സർ. സോഹൻ റോയ്​ സംവിധാനം ചെയ്​ത 'ബ്ലാക്ക്…

ഇൻഡിവുഡ് ഫിലിം ക്ലബ്ബിന്റെ  സംഗീത ആൽബം ‘ ഗലസി ‘ക്ക്‌ അവാർഡ്

7 months ago

പാലക്കാട് : അട്ടപ്പാടി, എപിജെ അബ്ദുൾ കലാം റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ "ഗലസി" എന്ന വീഡിയോ ആൽബത്തിന് ദക്ഷിണേന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ അവാർഡ്…