Film News

ബാക്ക് ബെഞ്ചേഴ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ശ്രീ കെ.രാജൻ ആണ് ട്രെയിലർ പുറത്തുവിട്ടത്.

ശിവന്യാ ക്രിയേഷൻസിനു വേണ്ടി സുജിത്ത് മേനോൻ അരിപ്ര രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ബാക്ക് ബെഞ്ചേഴ്സ്. ഡിയോ പി കൈകാര്യം ചെയ്തിരിക്കുന്നത് അമീൻ മേലാറ്റൂർ, അരുൺ. പി എന്നിവർ ചേർന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത് സുജിത് മേനോൻ ആണ്.

ക്യാമ്പസിന്റെ പ്രണയവും നൈരാശ്യവും ബന്ധങ്ങളുടെ ആർദ്രതയും വ്യക്തമാക്കുന്ന സിനിമയാണ് ബാക്ക് ബൻച്ചേഴ്സ്.
റോയ എന്ന പെൺകുട്ടിയുടെ ക്യാമ്പസിലേക്കുള്ള വരവും അവളടങ്ങുന്ന അഞ്ചു സുഹൃത്തുക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. നിർധനനായ സഹപാഠി ബാലുവിനെ പലപ്പോഴും സഹായിക്കുന്ന റോയ. പരസ്പരം പ്രണയബദ്ധരായ ഇവരുടെ ഇടയിലേക്ക് വിനയ് എന്ന വിദ്യാർത്ഥി കടന്നുവരുന്നു. ബാലുവിനെ ഒരു നിർണായക ഘട്ടത്തിൽ വിനയ് സഹായിക്കുന്നു.. പിന്നീട് ഈ മൂവരുടെ ഇടയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്. പല ക്യാമ്പസുകളിലും ബാക്ക് ബെഞ്ചേഴ്സ് എന്ന് അറിയപ്പെടുന്നവർ ആയിരിക്കും ചില നല്ല കാര്യങ്ങൾ ചെയ്യുന്നത്. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖങ്ങൾ പ്രധാന കഥാപാത്രം ആവുന്ന ചിത്രത്തിൽ ജിഷ്ണു,നേഹ,
അരുൺ,നിമ്മി,ജെക്കോ,സിജി,മിഥുൻ,മേഘ ,വിഷ്ണു,സതീഷ് ചളിപ്പാടം,നിഷ ,ചിത്രാ നായർ,കൃഷ്ണൻ അരീക്കോട് തുടങ്ങി യവർ അഭിനയിക്കുന്നു. പി ആർ ഒ. എം കെ ഷെജിൻ.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

12 hours ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

13 hours ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago