Film News

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട മക്കന എന്ന സിനിമയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് വനിത.ലെന മുഖ്യ കഥാപാത്രമാകുന്ന ചിത്രം ജനുവരി 20ന് തിയേറ്ററുകളിൽ എത്തുന്നു

മൂവി മേക്കറിന്റെ ബാനറിൽ ജബ്ബാർ മരക്കാരാണ് ഈ ചിത്രത്തിൻറെ നിർമ്മാതാവ്. കോ പ്രൊഡ്യൂസർ നിഷാദ് ഹംസ. പ്രൊഡക്ഷൻ ഡിസൈനർ സമദ് ഉസ്മാൻ. ടി മുഹമ്മദ് ഷമീർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ മെൻഡോസ് ആൻറണി എഡിറ്റിംഗ് നിർവഹിക്കുന്നു. ബിജിബാൽ പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിൻെറ ഓഡിയോഗ്രാഫ് എം ആർ രാജകൃഷ്ണൻ നിർവഹിക്കുന്നു . വിപിൻ തൊടുപുഴ മേക്കപ്പും അബ്ബാസ് പാണാവള്ളി വസ്ത്രം അലങ്കാരവും വസ്ത്രാലങ്കാരവും മിൽട്ടൺ തോമസ് ആർട്ടിന്റെയും ചുമതല വഹിക്കുന്നു .ലെനയെ കൂടാതെ സലിംകുമാർ ശ്രീജിത്ത് രവി കലാഭവൻ നവാസ് നവാസ് വള്ളിക്കുന്ന് സീമ ജി നായർ അഖിൽ പ്രഭാകർ തൊമ്മൻ മാങ്കുളം മിയ അഷറഫ് ശ്രീജിത്ത് സത്യരാജ് തുടങ്ങിയവർവേഷപകർച്ച നടത്തുന്ന ഈ ഈ ചിത്രത്തിൽ ഡി ഐ മോക്ഷ പോസ്റ്റും കളറിസ്റ്റ് സജുമോൻ ആർ ഡിയും പ്രൊഡക്ഷൻ കൺട്രോളർ ഷറഫ് കരുപ്പടന്നയും വി എഫ് എക്സ് ജിനീഷ് ശശിധരനും പ്രൊഡക്ഷൻ മാനേജർ സജീവ് കൊമ്പനാടും ലൊക്കേഷൻ മാനേജർ നിതീഷ് മുരളിയും സ്റ്റിൽസ് ഫസൽ ആളൂരും ഡിസൈൻസ് രാഹുൽരാജും നിർവഹിക്കുന്ന വനിത ജനുവരി 20ന് 72 ഫിലിം കമ്പനി കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ

Editor

Recent Posts

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

4 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

4 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

4 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

1 week ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

1 week ago