ഈ കൊറോണ കാലത്തു് കൊച്ചു ടീവീ പ്രോഗ്രാം കോഓർഡിനേറ്റർ ആയ യുവാവ് എടുത്ത ഫോട്ടോസ് വൈറൽ

ഈ കൊറോണ കാലത്തു് കൊച്ചു ടീവീ പ്രോഗ്രാം കോഓർഡിനേറ്റർ ആയ യുവാവ് എടുത്ത ഫോട്ടോസ് വൈറൽ കൊച്ചു ടീവിയിൽ പ്രോഗ്രാം കോഓർഡിനേറ്റർ ആയ ബിച്ചു മോഹൻ എന്ന യുവാവ് എടുത്ത ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം .ഈ കൊറോണ കാലത്തു ഇത്രയധികം പേർ ഷെയർ ചെയ്‍ത ഈ ഫോട്ടോസ് എല്ലാവരുടെയും ഇടയിൽ ശ്രേദ്ധിക്കപെട്ടു.കൊച്ചു ടീവിയിൽ ജോലി ചെയുന്ന ഈ യുവാവ് കലാ രംഗത്തു ഒട്ടനവധി പ്രതിഭ തെളിയിച്ച വ്യക്തികൂടിയാണ് . ഫോട്ടോഗ്രാഫർ , വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ, ക്യാമറമാൻ തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ കഴിവ് തെളിയിച്ചുട്ടുണ്ട് . താൻ എടുത്ത ഫോട്ടോസ് ഉൾപ്പെടുത്തി ഒരു പ്രദർശനം നടത്താനുള്ള ശ്രെമത്തിലാണ്‌ ഹരിപ്പാട് സ്വദേശിയായ ഈ യുവാവ് . പുന്നൂർ നഴ്സറി എന്ന പേരിൽ ഒരു നഴ്സറിയും വീടിനോടു ചേർന്ന് നടത്തുന്നു.

Nursery Location

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

1 day ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

1 day ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago