POLITICS

അന്വേഷണ മികവിനുള്ള കേന്ദ്ര മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എന്‍ഐഎ എഎസ്പി ഷൗക്കത്ത് അലി, ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള എന്നിവര്‍ക്ക് പുരസ്‌കാരമുണ്ട്.…

4 years ago

മുഴുവൻ കൊവിഡ് രോഗികളുടേയും ടെലിഫോൺ വിവരം ശേഖരിക്കാൻ പൊലീസ്; വിവാദം

മുഴുവൻ കൊവിഡ് രോഗികളുടെയും ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഫോൺകോൾ വിശദംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്‌തേക്കാമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്.…

4 years ago

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ…

4 years ago

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കീഴടങ്ങി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കീഴടങ്ങി. കീഴടങ്ങിയത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഹമീദാണ്. ആദ്യമായി അബ്ദുൾ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് സ്വർണം കടത്തിയത്.…

4 years ago

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം; വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനത്തിന് ഇത് കാരണമായി. മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.…

4 years ago

കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി

കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി ഓഗസ്റ്റ് 31 വരെ നീട്ടി.നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്ക് നീട്ടിക്കൊണ്ട് ഹൈക്കോടതി…

4 years ago

ബക്രീദ് ദിനത്തില്‍ ഗോമാംസം വിറ്റെന്നാരോപിച്ച് യുവാവിനെ നടുറോഡിലിട്ട് ചുറ്റിക കൊണ്ടടിച്ച് ഗോരക്ഷാ സേന

ന്യൂദല്‍ഹി: ഗോമാംസത്തിന്റെ പേരില്‍ യുവാവിന് നേരേ ആക്രമണവുമായി ഗോരക്ഷാ സംഘം. ദല്‍ഹി ഗൂര്‍ഗോണിനടുത്താണ് സംഭവം. ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെയാണ് ഗോരക്ഷാ സേന ചുറ്റിക…

4 years ago

രാജ്യസുരക്ഷയ്ക്ക് ഭീഷണി; അമേരിക്കയില്‍ ടിക് ടോക്ക് ഉടന്‍ നിരോധിക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധനത്തില്‍ തീരുമാനം അറിയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ടിക് ടോക്ക് തങ്ങളുടെ പൗരന്‍മാരുടെ…

4 years ago

വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍, ബി.ജെ.പിക്ക് വേണ്ടി പാര്‍ട്ടി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല; നയം വീണ്ടും ഉറപ്പിച്ച് സച്ചിന്‍ പക്ഷം

ജയ്പൂര്‍: ആഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം നടക്കാനിരിക്കെ കോണ്‍ഗ്രസ് വിടാനുള്ള ഉദ്ദേശ്യം ഇല്ലെന്ന് ഉറപ്പിച്ച് സച്ചിന്‍ പക്ഷം. സച്ചിന്‍ ക്യാമ്പില്‍ നിന്നുള്ള എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തങ്ങള്‍ക്ക്…

4 years ago

വെടിവെപ്പിന് അനുമതി നിഷേധിച്ചത് നന്നായി; പള്ളി പൊളിച്ചതുകൊണ്ടാണ് ഇപ്പോള്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞത്: വിവാദ പ്രസ്താവനയുമായി കല്യാണ്‍സിംഗ്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗ്. പള്ളി തകര്‍ത്തതു കൊണ്ടാണ് ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞതെന്നാണ് വിവാദ പ്രസ്താവന. ബാബരി മസ്ജിദ്…

4 years ago