Categories: Film News

ലാലേട്ടൻ പൊളിയാണ് 2 കൈകൾ കൊണ്ട് 2 ദിശയിലേക്കും ഇടത്തു നിന്നും വലത്തോട്ട് എഴുതുന്ന നടന വിസ്മയം

ബറോസ് സിനിമയുടെ ചിത്രികരണ വേളയിൽ സിനിമയിലെ കണ്സപ്റ്റ്‌ ആര്ടിസ്റ് സേതു ശിവാനന്ദൻ നടന വിസ്മയം ലാലേട്ടനെ പറ്റി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച രസകരമായ അനുഭവം

FACEBOOK POST

ലാലേട്ടൻ പൊളിയാണ്…
Barroz 3D pre വർക്കിന്റെ ഇടവേളയിൽ.. ഞാൻ ലാലേട്ടന്റെ അടുത്ത് sketch submit ചെയ്യാൻ പോയപ്പോൾ.. ഇടയ്ക്കു അദ്ദേഹം എന്റെ sketch book വാങ്ങി എന്നിട്ട് റിവേഴ്‌സ് രീതിയിൽ വലതു നിന്നും ഇടത്തോട്ട് വളരെ വേഗത്തിൽ എന്റെ പേര് എഴുതി തന്നു.നല്ല കയ്യ്ക്ഷരത്തിൽ തന്നെ റിവേഴ്‌സിൽ ലാലേട്ടൻ എന്റെ പേര് എഴുതി തന്നത് എന്നെ അത്ഭുതപെടുത്തുകയും.. ഏറെ സന്തോഷിപ്പിക്കുകയും ചെയ്യ്തു.. അദ്ദേഹത്തിന്റെ കയ്യിൽ പണ്ട് കാലിഗ്രഫി പെൻ സെറ്റ് ഉണ്ടായിരുന്ന കാര്യവും.. ഒരേ സമയം രണ്ട് കയ്യ്കൾ കൊണ്ട് രണ്ട് ദിശയിലേക്ക് എഴുതുമായിരുന്നു എന്ന കാര്യവും ലാലേട്ടൻ പറഞ്ഞു തന്നു.

24 Web Desk

Recent Posts

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

11 hours ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

12 hours ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

4 days ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

5 days ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

6 days ago