“ഞാൻ റെഡിയായ് വരവായ് ” ലിയോയിലെ തരംഗമായ ആഘോഷ ഗാനം ഇനി മലയാളത്തിലും
“ഞാൻ റെഡിയായ് വരവായ് ” ലിയോയിലെ തരംഗമായ ആഘോഷ ഗാനം ഇനി മലയാളത്തിലും ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ഞാൻ റെഡി താ ഗാനം മലയാളത്തിലും...