Featured
Social Media
മോഹനവള്ളി സിനിമ പൂജയോടെ ആരംഭിച്ചു | അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി
മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ.മോഹനവള്ളിആരംഭിച്ചു…………………………………ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെതനിനാട്ടുമ്പുാത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹന വള്ളി എന്ന കുരുക്കാണ്....




