സാരി പ്രണയം വിട്ട് മോഡേൺ ലുക്കിൽ സ്വാസിക, ഫോട്ടോഷൂട്ട് വീഡിയോ.

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് നിരവധി വേഷങ്ങൾ ചെയ്തു. മലയാളത്തിൽ സജീവമായ താരം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 2016ന് ശേഷമാണ് സ്വാസികയെ തേടി കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയത്. ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനം കവരാൻ സ്വാസികയ്ക്ക് സാധിക്കുകയും ചെയ്തു.സ്വസിക ചെയ്ത കഥാപാത്രങ്ങളിലും സ്റ്റേജ് ഷോകളിലുമെല്ലാം ശ്രദ്ധേയമായത് താരത്തിന്റെ ഡ്രസിങ് തന്നെയായിരുന്നു. നിരന്തരം ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്ന സ്വാസികയുടെ ഭൂരിഭാഗം ചിത്രങ്ങളും സാരിയിലായിരുന്നു. ഈ സ്നേഹം പലപ്പോഴും താരം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 

അടുത്തിടെ പങ്കുവച്ച സാരിയിലുള്ള ഒരു ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ റൂട്ട് മാറ്റിപ്പിടിക്കുകയാണ് സ്വാസിക പുതിയ ഫോട്ടോഷൂട്ടിൽ. ജീൻസും ടോപ്പുമിട്ട് മോർഡേൺ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ട്. ഇതിന്റെ ചെറു വീഡിയോ സ്വാസിക തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ നിന്ന് മാറിയുള്ള ഫോട്ടോഷൂട്ട് പൊളിച്ചുവെന്നാണ് പ്രേക്ഷകരുടെ പക്ഷം.

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

5 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

5 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago