SARILOVE

സാരി പ്രണയം വിട്ട് മോഡേൺ ലുക്കിൽ സ്വാസിക, ഫോട്ടോഷൂട്ട് വീഡിയോ.

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് നിരവധി വേഷങ്ങൾ ചെയ്തു. മലയാളത്തിൽ സജീവമായ താരം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 2016ന് ശേഷമാണ് സ്വാസികയെ…

4 years ago