45th kerala film critics awards

2020ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച മേക്കപ്പ്മാൻ : സുധി സുരേന്ദ്രൻ (ചിത്രം : ഏക് ദിൻ)

2020-ലെ ഫിലിം ക്രിറ്റിക്സ് അവാർഡ് മേക്കപ്പ് ആർട്ടിസ്റ്റായ സുധി തിരുവനന്തപുരത്തിന്."ഏക് ദിൻ" സിനിമയുടെ മേക്കപ്പ് മികവിലൂടെയാണ് അവാർഡിന് അർഹനായത്, തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് "സുധി" 2007-ൽ മോഹൻലാൽ…

3 years ago