Latest News

Latest News

രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു.

ോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി…

6 days ago

ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലും  ‘ബ്ലാക്ക് സാൻഡിന് ‘ പുരസ്കാരം.

ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലും  'ബ്ലാക്ക് സാൻഡിന് ' പുരസ്കാരം. മുംബൈ : ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി സർ. സോഹൻ റോയ്​ സംവിധാനം ചെയ്​ത 'ബ്ലാക്ക്…

6 months ago

ഇൻഡിവുഡ് ഫിലിം ക്ലബ്ബിന്റെ  സംഗീത ആൽബം ‘ ഗലസി ‘ക്ക്‌ അവാർഡ്

പാലക്കാട് : അട്ടപ്പാടി, എപിജെ അബ്ദുൾ കലാം റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ "ഗലസി" എന്ന വീഡിയോ ആൽബത്തിന് ദക്ഷിണേന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ അവാർഡ്…

6 months ago

സ്വരം ആരംഭിച്ചു.

സ്വരം ആരംഭിച്ചു. ................................... സാഹിത്യകാരനും പത്രപ്രവർത്തകനുമായ എ.പി.നളിനൻ്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന സ്വരം എന്ന…

10 months ago

വയസ്സ് നാല്; മോഡലിംഗ് രംഗത്തെ രാജകുമാരി; ക്യാമറയ്ക്ക് മുൻപിൽ അഴകായി സെറ

യുവതികളും യുവാക്കളും പാറിപ്പറക്കുന്ന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരമായിരിക്കുകയാണ് ഒരു കൊച്ചു  മിടുക്കി. തൃശ്ശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും നാലര വയസ്സുള്ള മകൾ സെറ…

10 months ago

ജീവനക്കാർക്കായി പാചകം ചെയ്ത് വിളമ്പി സോഹൻ റോയ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ

ജീവനക്കാർക്കായി പാചകം ചെയ്ത് വിളമ്പി സോഹൻ റോയ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ ജീവനക്കാർക്കായി ഭക്ഷണം പാചകം ചെയ്ത് അവർക്കൊപ്പം കഴിച്ച് ഏരീസ് ഗ്രൂപ്പ്‌ സിഇഒ സർ…

11 months ago

സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം….

[gallery ids="8554,8555,8556,8557,8558,8559,8560,8561,8562,8563,8564,8565,8566,8567,8568,8569,8570,8571,8572"] ടിക്കറ്റുകൾ ഇനി ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം മലയാളികൾക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചിയിൽ ഇനി 4 ദിവസങ്ങൾ…

11 months ago

: മിഥുൻ മാനുവൽ തോമസിന്റെ അബ്രഹാം ഓസ് ലർ ആരംഭിച്ചു

പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്ന ഒരു സിനിമയുടെ ചിത്രീകരണം മെയ് ഇരുപത് ശനിയാഴ്ച്ച തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ ആരംഭിച്ചു. ചിത്രം അബ്രഹാം ഓസ് ലർ. മിഥുൻ മാനുവൽ…

11 months ago

മാസ്റ്റർ ആർക്കിടെക്റ്റ് ജബർ ബിൻ അഹമ്മദ്: ഇന്ത്യൻ രാജകീയ ഭവനങ്ങൾ രാജകീയ സ്‌പർശത്തോടെ നിർമ്മിക്കുന്നു

വാസ്തുവിദ്യാ വൈഭവത്തിന്റെ മണ്ഡലത്തിൽ, ഇന്ത്യയുടെ ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രശസ്ത വാസ്തുശില്പിയായ ജബർ ബിൻ അഹമ്മദിന്റെ കലാപരവും ദർശനവുമായി പൊരുത്തപ്പെടാൻ കുറച്ച് പേർക്ക് മാത്രമേ കഴിയൂ.…

11 months ago

പ്രശസ്ത സിനിമ താരം സേതു ശിവാനന്ദൻ വിവാഹിതനായി വധു ആരാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പ്രശസ്ത സിനിമ താരവും മലയാള സിനിമയിൽ ക്യാരക്ടർ ആർട്ടിസ്റ്റും ആയ സേതു ശിവാനന്ദൻ ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹിതൻ ആയി . യുഗപുരുഷൻ സിനിമയിലൂടെ ത്യാഗ…

12 months ago