AADUJEEVITHAM

ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍ എത്തി

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ ജോര്‍ദ്ദാനിലെ വാദിറാമില്‍ പുരോഗമിക്കവേ, ഇന്നലെ രാവിലെ ഒരു വിശിഷ്ടാതിഥി സെറ്റിലെത്തി. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ കൂടിയായ എ.ആര്‍. റഹ്‌മാന്‍. ചിത്രത്തിന്…

2 years ago