അറിവിന്റെ പുതിയ ലോകവുമായി അഞ്ചുവയസ്സുകാരി പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കം കുറിക്കുകയാണ്. അവൾക്കൊപ്പം അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകം ഇവിടെ തുറക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും…
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിടപറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന പ്യാലിയുടെ രസകരമായ…