india

കോലഞ്ചേരിയിലെ ബലാത്സംഘം നിർഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടർമാർ; വൃദ്ധ അപകടനില തരണം ചെയ്തിട്ടില്ല

കോലഞ്ചേരിയിലെ ബലാത്സംഘം നിർഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടർമാർ. ആക്രമണത്തിനിരയായ 75 കാരി അപടകനില തരണം ചെയ്തിട്ടില്ല. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.…

4 years ago

ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു

ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു. നാണയങ്ങളുടെ പ്രമേയവും ഡിസൈനുമെല്ലാം തീരുമാനിക്കുന്ന റോയൽ മിന്റാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം…

4 years ago

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം; വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനത്തിന് ഇത് കാരണമായി. മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.…

4 years ago

പഞ്ചാബ് വിഷമദ്യ ദുരന്തം: മരണസംഖ്യ 104 ആയി

പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 104 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു. സംഭവത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വ്യാജമദ്യ…

4 years ago

കൊവിഡ് ഭീതി; കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി കൊറിയൻ യുവാവ്; നഷ്ടം 50,000 വോൺ

കൊവിഡ് ഭീതിയിൽ കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി ദക്ഷിണ കൊറിയൻ യുവാവ്. ആകെ 50,000 വോണിൻ്റെ നോട്ടുകളാണ് രാജ്യതലസ്ഥാനമായ സോളിനടുത്തുള്ള അൻസാൻ സിറ്റിയിൽ താമസിക്കുന്ന യുവാവ്…

4 years ago

ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം. ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം രാജ്യത്തെ റെയിൽവേ ശൃഘലയുടെ പൈതൃകത്തെ പൂർണതോതിൽ വിളിച്ചോതുന്നതാണ്. ഈ മാസം അഞ്ച്…

4 years ago

വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീൻ മാർഗ മാനദണ്ഡങ്ങളിൽ ഇളവുകളുമായി കേന്ദ്രം

വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീൻ മാർഗ മാനദണ്ഡങ്ങളിൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 8 മുതൽ വിദേശ രാജ്യത്ത് നിന്നും വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ…

4 years ago

പെരുന്നാളിന് പള്ളിയിൽ നമസ്കരിച്ചയാൾക്ക് കോവിഡ്; 150പേർ നിരീക്ഷണത്തിൽ

എടപ്പാൾ: പെരുന്നാൾ ദിവസം പള്ളിയിൽ നമസ്കരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളത്ത് കട നടത്തുന്ന ഇയാൾ കഴിഞ്ഞ മാസം 26ന്…

4 years ago

കൊവിഡ് മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ; ഒരു മണിക്കൂറില്‍ മരിക്കുന്നത് 25 പേര്‍

ന്യൂദല്‍ഹി: കൊവിഡ് മഹാമാരി ശമനമില്ലാതെ തുടരുകയാണ്. ഇന്ത്യയില്‍ കനത്ത നാശം വിതച്ച കൊവിഡില്‍ മരിച്ച ആളുകളുടെ എണ്ണം 35747 ആയി. കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.…

4 years ago

30 സെക്കന്റില്‍ കൊവിഡ് കണ്ടെത്താന്‍ ഇന്ത്യയും ഇസ്രാഈലും

ന്യൂദല്‍ഹി: 30 സെക്കന്റിനുള്ളില്‍ കൊവിഡ് 19 കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണ് ഇന്ത്യയും ഇസ്രഈലും എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ഇസ്രാഈലും ന്യൂ ദല്‍ഹിയില്‍ നാല് വ്യത്യസ്ത തരം സാങ്കേതികവിദ്യകള്‍ക്കായി രോഗികളുടെ…

4 years ago