ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും
സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം. ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം രാജ്യത്തെ റെയിൽവേ ശൃഘലയുടെ പൈതൃകത്തെ പൂർണതോതിൽ വിളിച്ചോതുന്നതാണ്. ഈ മാസം അഞ്ച് മുതലാണ് സന്ദർശകർക്കായി തുറന്നു കൊടുക്കപ്പെടുന്നത്. തെക്കു...