passport social media verification

പാസ്പോർട്ട് കിട്ടാൻ ഇനി ഫെയ്സ്ബുക് വെരിഫിക്കേഷനും വേണം !

പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർക്ക് ക്ലിയറൻസ് നൽകുന്നതിനുമുൻപ് സോഷ്യൽ മീഡിയ സ്വഭാവം കൂടി പരിശോധിക്കാൻ ഉത്തരാഖണ്ഡ് പൊലീസ് തീരുമാനിച്ചു. ഇന്ത്യയിലെ പ്രധാന സമൂഹ മാധ്യമങ്ങൾ ആയ ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം…

3 years ago