അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. മത്സ്യത്തൊഴിലാളികളുടെ വീറും വാശിയും എല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.ടീസറിനും സോങ്ങിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. കൊന്തയും പൂണൂലും,ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ…